News Kerala

ഉച്ചഭക്ഷണത്തിനൊപ്പം ഇനി പ്രഭാതഭക്ഷണവും; ഇടുക്കി സ്കൂളുകളിൽ പദ്ധതിക്ക് തുടക്കം

ഇടുക്കിയിലെ സ്‌കൂളുകളിൽ, പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. പൊതുജനങ്ങളുടെ സഹകരണത്തോടെ ഒരുമയോടെ, ഒരു മനസായി പദ്ധതിയിലൂടെയാണ് പ്രഭാതഭക്ഷണം നൽകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.