News Kerala

പത്രിക പിന്‍വലിക്കാന്‍ കോഴ; കെ സുരേന്ദ്രനെതിരെ കേസെടുത്തു

പത്രിക പിന്‍വലിക്കാന്‍ കോഴയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ബദിയടുക്ക പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.