News Kerala

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ഓഫീസിൽ ഉദ്യോഗസ്ഥൻ ജോൺ കോശിയാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.