News Kerala

ഒളിക്യാമറ വിവാദം; എംകെ രാഘവന്റെ പരാതി പോലീസ് അന്വേഷിക്കും

തിരുവനന്തപുരം: ഒളി ക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ പരാതി പോലീസ് അന്വേഷിക്കും. കോഴിക്കോട് സിറ്റി ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.