News Kerala

കോവിഡ് കാലത്ത് നെപ്പോളിയനുമൊത്ത് ഇന്ത്യ ചുറ്റാനിറങ്ങി രണ്ട് യുവാക്കള്‍

കോഴിക്കോട്: കോവിഡ് കാലത്ത് നെപ്പോളിയനുമൊത്ത് ഇന്ത്യ ചുറ്റാനിറങ്ങി രണ്ട് യുവാക്കള്‍. കണ്ണൂര്‍ സ്വദേശികളായ എബിനും, ലിബിനുമാണ് നെപ്പോളിയനെന്ന് പേരിട്ട ഒമ്‌നി വാനില്‍ വീടൊരുക്കി രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ ആരംഭിച്ചത്. അഞ്ചരമാസക്കാലം കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങി തിരിച്ചുവരികാണ് ഇവരുടെ ലക്ഷ്യം. യുട്യൂബ് ചാനല്‍ വഴി നിരവധി ആളുകളാണ് ഇവരുടെ കൂടെ യാത്ര ചെയ്യുന്നത്.