News Kerala

റോഡരുകിൽ നിന്ന കുട്ടിയെ എടുത്തെറിഞ്ഞ് ക്രൂരത - തത്സമയം റിപ്പോർട്ടർ

മഞ്ചേശ്വരം മംഗൽപ്പടിയിൽ മദ്രസയിൽ പോവുകയായിരുന്ന ഒമ്പതുവയസുകാരിയെ എടുത്തെറിഞ്ഞു. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.