News Kerala

ലോക്ഡൗൺ; രണ്ടാം ദിവസത്തിൽ അതിർത്തികളിലൂടെയുള്ള വാഹനഗതാഗതം കുറഞ്ഞു

ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അതിർത്തികളിലൂടെയുള്ള വാഹനഗതാഗതം കുറഞ്ഞു. തമിഴ്നാട്ടിലും കർണ്ണാടകയിലും ലോക് ഡൗൺ തുടങ്ങുന്നതോടെ അതിർത്തികൾ വിജനമാകും എന്നാണ് പോലീസിന്റെ കണക്കു കൂട്ടൽ.

Watch Mathrubhumi News on YouTube and subscribe regular updates.