News Kerala

ഒടുവില്‍ വിവാദമായ, ആ പോത്ത് കുട്ടികളെ സംരക്ഷിക്കാന്‍ ആളെത്തി

ഒടുവില്‍ വിവാദമായ, പാലക്കാട്ടെ , ആ പോത്ത് കുട്ടികളെ സംരക്ഷിക്കാന്‍ ആളെത്തി. ഉടമസ്ഥന്‍ പൂട്ടിയിട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ പോത്തുകളെ, പാലക്കാട്  നഗരസഭ കൊല്ലത്തെ അഹിംസയ്ക്കാണ് കൈമാറിയത്.

Watch Mathrubhumi News on YouTube and subscribe regular updates.