News Kerala

ബഫർ സോൺ വിഷയം: തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് ഹർത്താൽ

ബഫർസോൺ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് ഇടപെടണം എന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ ഇന്ന് ഹർത്താൽ. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് LDF ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.