News Kerala

കുട്ടനാട്ടില്‍ തകര്‍ന്ന മടകളുടെ പുനര്‍നിര്‍മ്മാണം ഇന്ന് തുടങ്ങും

ആലപ്പുഴ: കുട്ടനാട്ടില്‍ തകര്‍ന്ന മടകളുടെ പുനര്‍നിര്‍മ്മാണം ഇന്ന് തുടങ്ങും. രണ്ടാഴ്ചയ്ക്കം ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ആലോചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കുട്ടനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും.