News Kerala

ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 17 ലക്ഷം രൂപ ചിലവോ?

17 ലക്ഷം മുടക്കി പാലക്കാട് റെയിൽവെ ജംഗ്ഷന് മുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രം. വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ ഫണ്ട് പയോഗിച്ചാണ് നിർമ്മാണം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.