News Kerala

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസ്; സക്കീർഹുസൈൻ അടക്കമുള്ള 4 പ്രതികളെയും വെറുതെ വിട്ടു

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ സി.പി.എം നേതാവ് സക്കീർഹുസൈൻ അടക്കമുള്ള 4 പ്രതികളെയും വെറുതെ വിട്ടു. എറണാകുളം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

Watch Mathrubhumi News on YouTube and subscribe regular updates.