News Kerala

തിരുവല്ല ബൈപാസ് നിര്‍മ്മാണം പുനഃരാരംഭിക്കുന്നു

തിരുവല്ല: നിര്‍മ്മാണം നിലച്ച തിരുവല്ല ബൈപാസ് പദ്ധതിയ്ക്ക് ജീവന്‍ വയ്ക്കുന്നു. പുതിയ രൂപരേഖയില്‍ ബൈപ്പാസ് നിര്‍മ്മാണം അടുത്ത വെള്ളിയാഴ്ച ആരംഭിക്കും. 37 കോടി രൂപ ചെലവില്‍ ഒമ്പത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.