News Kerala

ആലപ്പുഴയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ ആശങ്ക

ആലപ്പുഴ: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ ആശങ്ക. നൂറനാട് ഇന്തോ-ടിബറ്റന്‍ സേനയിലെ 76 ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം കണക്കിലെടുത്ത് തീര മേഖലയില്‍ എട്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.