News Kerala

പൗരത്വ നിയമഭേദഗതി റദ്ദാക്കേണ്ടി വരും - മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: പൗരത്വ നിയമഭേദഗതി റദ്ദാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ് എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനുള്ളതല്ല ഈ സര്‍ക്കാരെന്നും കോഴിക്കോട് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.