News Kerala

കണ്ണൂര്‍ വിമാനത്താവളത്തിന് സി.എ.ജി ഓഡിറ്റ്; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തിന് സി.എ.ജി ഓഡിറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാര്‍ കമ്പനിയല്ലെന്നും സര്‍ക്കാരിന് 35 ശതമാനം ഷെയര്‍ മാത്രമാണുള്ളതെന്നും കിയാല്‍ ഹൈക്കോടതിയെ അറിയിച്ചു.