സര്‍ക്കാരിന് മറുപടി നല്കാന് സിഎജി അവസരം നല്‍കിയെന്ന് വി.ഡി.സതീശന്റെ ഗുരുതര ആരോപണം
സര്‍ക്കാരിന് മറുപടി നല്കാന് സിഎജി അവസരം നല്‍കിയെന്ന് വി.ഡി.സതീശന്റെ ഗുരുതര ആരോപണം. മിനിറ്റ്സില്‍ ധനസെക്രട്ടറി ഒപ്പ് വെച്ചില്ലെന്നും സതീശന്. മിനിറ്റ്സ് കിട്ടിയതിന് തെളിവ് എവിടെയെന്ന് ഐസക്. കിട്ടിയില്ലെന്ന് തെളിയിക്കാന്‍ സതീശന്റെ വെല്ലുവിളി.