News Kerala

കിഫ്ബി വിഷയത്തില്‍ സിഎജിയ്‌ക്കെതിരെ വിമര്‍ശനം തുടരാന്‍ ധനവകുപ്പ്

തിരുവനന്തപുരം: കിഫ്ബി വായ്പയില്‍ സര്‍ക്കാരിനെതിരായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സിഎജിയ്‌ക്കെതിരെ വിമര്‍ശനം തുടരാന്‍ ധനവകുപ്പ്. വികസന വിഷയം ഉന്നയിച്ച് കിഫ്ബി വിഷയം സജീവമാക്കുന്നതാണ് നല്ലതെന്ന് ധനവകുപ്പ് വിലയിരുത്തുന്നു.