News Kerala

ശാരീരികവൈകല്യമുള്ള കുട്ടികള്‍ക്കായി അക്വാട്ടിക് തെറാപ്പിയുമായി കാലിക്കറ്റ് സര്‍വകലാശാല

മലപ്പുറം: ശാരീരികവൈകല്യവും വളര്‍ച്ചാ വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്കായി അക്വാട്ടിക് തെറാപ്പിയുമായി കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാല നീന്തല്‍ക്കുളത്തിലെ സൗകര്യങ്ങള്‍ വിനിയോഗിച്ചാണ് ചികില്‍സാ പദ്ധതി.

Mathrubhumi News is now available on WhatsApp. Click here to subscribe.