News Kerala

എസ്എഫ്‌ഐ മുന്‍ വനിതാ നേതാവിന്കാലിക്കറ്റ് സര്‍വകലാശാലയുടെ മാര്‍ക്ക് ദാനം

കോഴിക്കോട്: എസ്എഫ്‌ഐ മുന്‍ വനിതാ നേതാവിന്കാലിക്കറ്റ് സര്‍വകലാശാലയുടെ മാര്‍ക്ക് ദാനം. പത്തു വര്‍ഷം മുന്‍പുള്ള സര്‍ട്ടിഫിക്കറ്റ് തിരുത്തിയാണ് 21 മാര്‍ക്ക് കൂട്ടി നല്‍കിയത്. ചട്ടവിരുദ്ധ നടപടിക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.