News Kerala

ഒക്ടോബര്‍ 19 ഇനിമുതല്‍ കാലിക്കറ്റ് സര്‍വകലാശാല കായികദിനം

ഒക്ടോബര്‍ 19 ഇനിമുതല്‍ കാലിക്കറ്റ് സര്‍വകലാശാല കായികദിനം. 1971 ഒക്ടോബര്‍ 19നാണ് ആതിഥേയരായ കാലിക്കറ്റ് ആദ്യമായി അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ കിരീടം നേടിയത്. കിരീടം നേട്ടത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിലായിരുന്നു പ്രഖ്യാപനം.

Watch Mathrubhumi News on YouTube and subscribe regular updates.