തുറുങ്കിലടങ്ങുമോ ക്രൂരത?- പ്രത്യേക പരിപാടി
കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ബന്ധുവിന് കോടതി അപൂര്‍വമായൊരു ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തം. 26 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും. കുഞ്ഞുങ്ങളുടെ നേരെയുള്ള ക്രൂര കൃത്യങ്ങള്‍ കൂടുന്ന ഇക്കാലത്ത് സമയബന്ധിതമായി കോടതി വിധിച്ച ഈ ശിക്ഷ ഏറെ പ്രസക്തമാണ്. തുറുങ്കിലടങ്ങുമോ ക്രൂരത? പ്രത്യേക പരിപാടി.