News Kerala

കൊല്ലപ്പെട്ട ഏഴുവയസുകാരന് ആദരാഞ്ജലിയര്‍പ്പിച്ച് കുരുന്നുകള്‍ സുരക്ഷാ ജ്യോതി തെളിയിച്ചു

തിരുവനന്തപുരം: തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരന് ആദരാഞ്ജലിയര്‍പ്പിച്ച് തലസ്ഥാന നഗരിയില്‍ നൂറ് കുട്ടികള്‍ സുരക്ഷാ ജ്യോതി തെളിയിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.