ഒഴുക്ക് നിലച്ച്, പായൽ മൂടി കനോലി കനാൽ
കോഴിക്കോട് നഗരത്തിൽ വെള്ളപ്പൊക്കമില്ലാതെ സംരക്ഷിയ്ക്കുന്നത് കനോലി കനാലിലെ ഒഴുക്കാണ്. കനോലി കനാൽ ഇന്ന് ഒഴുക്ക് നിലച്ച് പായൽ മൂടിയ നിലയിലാണ്. കനാൽ വൃത്തിയാക്കിയില്ലെങ്കിൽ മഴകൂടിയാൽ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന ആശങ്ക നിലനിൽക്കുന്നു.