News Kerala

കേരളത്തിൽ കാരവൻ ടൂറിസം; വീടിന് സമാനമായ സൗകര്യങ്ങൾ ഒരുക്കും

അത്യാഡബര കാരവാൻ വാഹനങ്ങളിൽ ഇനി വിനോദ സഞ്ചാരികൾക്കും യാത്ര ചെയ്യാം. താമസം സൗകര്യം കുറഞ്ഞ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

Watch Mathrubhumi News on YouTube and subscribe regular updates.