News Kerala

കാർഡ്ബോർഡിൽ വിസ്മയം തീർത്ത് റിജോ

ലോക്ഡൗൺ പലർക്കും വിവിധ തരത്തിലുള്ള കഴിവുകൾ കണ്ടെത്തുന്നതിനുള്ള സമയമായിരുന്നു. കാർഡ്ബോർഡിൽ വിവിധ വാഹനങ്ങളുടെ മിനിയേച്ചർ നിർമിക്കുന്ന കട്ടപ്പന സ്വദേശി റിജോയെ പരിചയപ്പെടാം.

Watch Mathrubhumi News on YouTube and subscribe regular updates.