News Kerala

സത്യചന്ദ്രന്റെ ഓര്‍മ്മ പുതുക്കി സുഹൃത്തുക്കള്‍; കാര്‍ട്ടൂണ്‍ പ്രദര്‍ശനംസംഘടിപ്പിച്ചു

കാര്‍ട്ടൂണിസ്റ്റ് സത്യചന്ദ്രന്റെ ഓര്‍മ്മ പുതുക്കി സുഹൃത്തുക്കള്‍ ചേര്‍ന്ന് കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ഒരു കാര്‍ട്ടൂണിസ്റ്റിന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്ന പേരിലാണ് കോഴിക്കോട് പ്രദര്‍ശനം സംഘടിപ്പിച്ചത്.