News Kerala

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ ഇന്ന് വിധിപറയും

കോട്ടയം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ ഇന്ന് വിധിപറയും. റെക്കോര്ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പടെ 14 പ്രതികളാണ് കേസിലുള്ളത്‌