News Kerala

വടക്കാഞ്ചേരി പീഡനാരോപണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരവകുപ്പ്

തൃശൂര്‍: വടക്കാഞ്ചേരി പീഡനാരോപണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തരവകുപ്പ്. യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍. ആരോപണത്തിന് തെളിവില്ലെന്നും ആഭ്യന്തരവകുപ്പ് അനില്‍ അക്കര എം.എല്‍.എയെ രേഖാമൂലം അറിയിച്ചു.