മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹന ഫാത്തിമയുടെ ഹർജി ഇന്ന് കോടതിയിൽ
മത വികാരം വ്രണപ്പെടുത്തിയ കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.