News Kerala

ഇ.ഡിക്കെതിരായ കേസുകളില്‍ നാളെവരെ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി

ഇ.ഡിക്കെതിരായ രണ്ട് ഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും. അതുവരെ ഇ.ഡിക്കെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.