കശുവണ്ടി വികസനകോര്പ്പറേഷന് അഴിമതി: ആര് ചന്ദ്രശേഖരനെതിരെ സിബിഐ ഹൈക്കോടതിയില്‍
കശുവണ്ടി വികസനകോര്പ്പറേഷന് അഴിമതിയില്‍ ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരനും മുന്‍ എംഡി രതീഷിനുമെതിരെ സിബിഐ ഹൈക്കോടതിയില്‍. അഴിമതിയില്‍ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ. കോടതിയെ അറിയിച്ചു. ജെഎംജെ ട്രേഡേഴ്സുമായി ഗൂഢാലോചന നടത്തി.