News Kerala

കൊച്ചിയിൽ മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി

കൊച്ചിയിൽ മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങിക്കിടക്കുന്നു. ഫയർഫോഴ്സ് പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.