കൊച്ചി മെട്രോയുടെ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
കൊച്ചി: മെട്രോ ട്രാക്കിനു താഴെ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. ട്രാക്കിനു താഴെ തൂണില്‍ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.