News Kerala

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ക്രൈം ബ്രാഞ്ചിന്

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. രവി പൂജാരിയെ പ്രതിചേര്‍ത്താണ് കേസ്. കേസ് ഫയലുകള്‍ പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ക്രൈം ബ്രാഞ്ച് കൊച്ചി സെന്‍ട്രല്‍ യൂണിറ്റ് അറിയിച്ചു.