News Kerala

ലൈഫ് മിഷന്‍ കേസ് താത്കാലികമായി സ്‌റ്റേ ചെയ്തതിനെതിരെ സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ കേസ് താത്കാലികമായി സ്‌റ്റേ ചെയ്തതിനെതിരെ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്‌റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യം. സിബിഐ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.