News Kerala

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്. സ്വർണകടത്തുമായി ബന്ധപ്പെട്ടാണ് പരിശോധന. പുലർച്ചെയാണ് പരിശോധന തുടങ്ങിയത്.