News Kerala

ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണവുമായി സിബിഐ മുന്നോട്ട്

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണവുമായി സിബിഐ മുന്നോട്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.