News Kerala

ലാവലിന്‍ കേസ് നീട്ടിവെയ്ക്കണമെന്ന് സിബിഐ

കൊച്ചി: ലാവലിന്‍ കേസ് നീട്ടിവെയ്ക്കണമെന്ന് സിബിഐ. രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ.