News Kerala

പരീക്ഷകള്‍ മിക്കതും കഴിഞ്ഞു; കേരളത്തിലെ സി.ബി.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയില്ല

തിരുവനന്തപുരം: പരീക്ഷകള്‍ മിക്കതും പൂര്‍ത്തിയായതിനാല്‍ കേരളത്തിലെ സി.ബി.എസ്.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ഗരേഖയില്‍ ആശങ്കയില്ല. നിലവിലെ സാഹചര്യത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്കും തടസ്സമുണ്ടാകില്ല.