News Kerala

പ്ലസ്ടു വിദ്യാർത്ഥികളുടെ എൻട്രൻസ് മാർക്ക് മാനദണ്ഡമാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ

സി ബി എസ് സി പ്ലസ്ടു വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോളേജിൽ പ്രവേശിക്കാൻ എൻട്രൻസ് മാർക്ക് മാനദണ്ഡമാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. CBSE മാനേജ്മെന്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദ് ചെയ്ത പശ്ചാത്തിലാണ് ഹർജി പരിഗണിക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.