News Kerala

കോവിഡ് കാലത്ത് സര്‍ക്കാര്‍ ധൂര്‍ത്ത്; പാചക മത്സരത്തിനായി ചെലവാക്കുന്നത് മൂന്നരക്കോടി രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു ധൂര്‍ത്തു കൂടി പുറത്ത്. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുന്ന പാചക മത്സരത്തിനായി സര്‍ക്കാര്‍ ചെലവാക്കുന്നത് മൂന്നരക്കോടിയോളം രൂപ. ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.