News Kerala

ടൂറിസ്റ്റ്ബസില്‍ പൂത്തിരി കത്തിച്ച് ആഘോഷം: തീപിടുത്തം ഒഴിവായത് തലനാഴിരയ്ക്ക്‌

കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിൽ വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിൽ കൈവിട്ട അഭ്യാസ പ്രകടനം. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിച്ചു. പുത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നെങ്കിലും തീ അണച്ചതിനാൽ അപകടം ഒഴിവായി. 

Watch Mathrubhumi News on YouTube and subscribe regular updates.