News Kerala

താരസമ്പന്നമായി ശ്രദ്ധേയമായി ലുലു ഫാഷന്‍ വീക്കിന് സമാപനം

കൊച്ചി: രാജ്യാന്തര ബ്രാന്‍ഡുകളെ അണിനിരത്തി ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച ഫാഷന്‍ വീക്കിന് സമാപനം. താരസമ്പന്നമായ ചടങ്ങില്‍ നടി മഞ്ജു വാര്യര്‍ പ്രൈഡ് ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മംമ്താ മോഹന്‍ദാസ് ഫീമെയില്‍ സ്റ്റൈല്‍ ഐക്കണായി കൈയടി നേടി.