News Kerala

സിമന്റിനും കമ്പിയ്ക്കും വില വർദ്ധന; സംസ്ഥാനത്തെ നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്

സിമന്റിനും കമ്പിയ്ക്കുമുള്ള വില വർദ്ധനവ് കാരണം സംസ്ഥാനത്തെ നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്. സർക്കാർ പദ്ധതികളടക്കം നിർത്തിവെയ്ക്കേണ്ടി വരും.

Watch Mathrubhumi News on YouTube and subscribe regular updates.