News Kerala

നിയന്ത്രണമില്ലാതെ സിമന്റ് വില; സംസ്ഥാനത്ത് നിന്ന് കമ്പനികള്‍ കൊള്ളയടിച്ചത് 12000 കോടി

കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തെ വിലവര്‍ദ്ധനവിലൂടെ സംസ്ഥാനത്ത് നിന്ന് സിമന്റ് കമ്പനികള്‍ കൊള്ളയടിച്ചത് പന്ത്രണ്ട് ആയിരം കോടി രൂപ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിമന്റ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 2600 കോടി രൂപയാണ് അധികം നേടിയത്. മാസംതോറുമാണ് സിമന്റ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്.