ക്രൈസ്തവർക്കെതിരായ പീഡനങ്ങളെ കേന്ദ്രം നിസാരവത്കരിക്കുന്നു;ദീപികയുടെ മുഖപ്രസംഗത്തിൽ വിമർശനം
ആഗോളതലത്തിൽ മുസ്ലീം രാഷ്ട്രങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കിയ രാജ്യങ്ങളിലും ക്രൈസ്തവർക്കെതിരെ പീഡനം നടക്കുന്നു. ക്രൈസ്തവർക്കെതിരായ പീഡനത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെന്നും ദീപിക എഡിറ്റോറിയൽ