ടെർമിനൽ നഷ്ടമായാൽ നേമത്തെ വികസനം പാളങ്ങളിൽ മാത്രമൊതുങ്ങും
നേമം ടെര്‍മിനല്‍ നഷ്ടമാകുമ്പോള്‍ തിരുവനന്തപുരത്തെ വികസനം നേമം സ്‌റ്റേഷനില്‍ മാത്രം ഒതുങ്ങും. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നേമത്ത് നാല് പ്ലാറ്റ് ഫോമുകലുടെ പണി പുരോഗമിക്കുകയാണ്.