News Kerala

നേമം ടെർമിനലിൽ കേന്ദ്രം പിന്നോട്ട്; അസ്തമിക്കുന്നത് തിരുവനന്തപുരത്തിന്റെ വികസന പ്രതീക്ഷകൾ

നേമം ടെര്‍മിനല്‍ പദ്ധതി കേന്ദ്രം ഉപേക്ഷിക്കുന്നതോടെ അസ്തമിക്കുന്നത് തിരുവനന്തപുരത്തിന്റെ റെയില്‍ വികസനമാണ്. ഇനി ഒരിഞ്ച് വികസനത്തിന് ഇടമില്ലാത്ത തിരുവനന്തപുരം സ്റ്റേഷനിലേക്ക് പുതിയ ട്രെയിനുകളടക്കം ഒരു പ്രതീക്ഷയ്ക്കും വകയില്ല

Watch Mathrubhumi News on YouTube and subscribe regular updates.