കേരളത്തിന് 2373 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി
ന്യൂഡല്‍ഹി: കേരളത്തിന് 2373 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്കരണം വിജയകരമായി നടപ്പിലാക്കിയത് കൊണ്ടാണ് അനുമതി ലഭിച്ചത്. അധിക കടമെടുപ്പിന് കേന്ദ്രത്തില്‍ നിന്ന് അുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം